Trending

ഹൃദയാഘാതം: മലയാളി വീട്ടമ്മ ദുബായിൽ അന്തരിച്ചു





ദുബായ് ∙ മലയാളി വീട്ടമ്മ ദുബായിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ദുബായ് ഹിൽസിലെ പാർക്ക് വേയ്സിൽ താമസിക്കുന്ന തൃശൂർ ഇരിങ്ങാലക്കുട മടത്തിക്കര റോ‍ഡ് പോളശ്ശേരി ഹൗസിൽ സുധാകരന്റെ ഭാര്യ കനകവല്ലി സുധാകരൻ (63) ആണ് മരിച്ചത്.


 മൃതദേഹം 22ന് ദുബായിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കൾ: അഭിലാഷ് പോളാശ്ശേരി, തുളസി സുധാകരൻ. മരുമക്കൾ: സനം ബുതാനി, രാഹുൽ ദേബ് നാഥ്.



Post a Comment

Previous Post Next Post