Trending

റോഡരികിൽ കക്കൂസ് മാലിന്യം ,ദുർഗന്ധം മൂലം ജനങ്ങൾ പൊറുതിമുട്ടി..





താമരശ്ശേരി: താമരശ്ശേരി -
മുക്കം സംസ്ഥാന പാതയോരത്ത് വെഴുപ്പൂർ ചെട്ട്യംക്കണ്ടി ദാഗത്താണ് റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയത്..

ദുർഗന്ധം മൂലം യാത്രക്കാരും, നാട്ടുകാരും മൂക്കുപൊത്തിയാണ് ഇതുവഴി കടന്നു പോകുന്നത്.

Post a Comment

Previous Post Next Post