Trending

നിര്യാതയായി



കൊടുവള്ളി :ചുണ്ടപ്പുറം കരിയാത്തൻ കാവിൽ 'ശ്രീലക'ത്തിൽ ശിഖ (17) നിര്യാതയായി.

 കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയാണ്. 


പിതാവ്: കിളച്ചാർ
വീട്ടിൽ കെ.വി.ശ്രീജിത്ത്. 


മാതാവ്: അഖില ( അധ്യാപിക, ബഡ്സ് സ്കൂൾ കൂരാച്ചുണ്ട്). 

സഹോദരി: വൈഗ (കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post