Trending

അണ്ടോണ കുന്നത്ത് ശ്രീ ഭഗവതി ക്കാവ് ഗുരുതി മഹോത്സവത്തിന് കൊടിയേറി.





താമരശ്ശേരി:
അണ്ടോണ കുന്നത്ത് ശ്രീ ഭഗവതിക്കാവ് ഗുരുതി മഹോത്സവത്തിന് ക്ഷേത്ര ശാന്തി ബാലകൃഷ്ണൻ കുന്നത്ത് കോടിയേറ്റ കർമം നിർവഹിച്ചു ,ചടങ്ങിന് ടിസാമി  , കേളുകുട്ടി, രാജീവൻ, ബാലൻ, റിനേഷ്‌കുമാർ,വേലു, നിജിത്, ഗണേശൻ, അനിൽ, ബാബുഎന്നിവർ നേതൃത്വം നൽകി ഉത്സവം മാർച്ച്‌ 21 ചൊവ്വ അന്നേ ദിവസം താലപ്പൊലി അകമ്പടിയോടെ ഗുരുതിയാട്ടം നടക്കും .

Post a Comment

Previous Post Next Post