ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ഫയർഫോഴ്സ് ഓഫീസർ കെ പി ജയപ്രകാശിന് ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
താമരശ്ശേരിയിലെ പഴയകാല വാഹന ജോലിക്കാരുടെ കൂട്ടായ്മയായ ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റിയുടെ നിലവിലെ ഖജാൻജിയാണ് ഇന്നലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച കെ പി ജയപ്രകാശ്.
പ്രസ്തുത ചടങ്ങിൽ കൂട്ടായ്മയുടെ രക്ഷാധികാരികളായ വി കെ കാസിം, സുകുമാരൻ നീലഞ്ചേരി, ലുക്മാൻ, ചട്ടി അബ്ദു, അയമ്മദ് കുട്ടി, സെക്രട്ടറി കെ എം രവീന്ദ്രൻ, പ്രസിഡണ്ട് പിസി മോയിൻകുട്ടി, കെ കെ പ്രഭാകരൻ, കുഞ്ഞുമുഹമ്മദ്, സി കെ അഷ്റഫ്, വി കെ സുലൈമാൻ, ടി ടി റഷീദ്, സൈതലവി, സി കെ കാസിം, അബ്ദുള്ളക്കുട്ടി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
.....................................................
ഓൾഡ് വെഹിക്കിൾ വർക്കേഴ്സ് യൂണിറ്റി താമരശ്ശേരി യുടെ വാർഷിക ജനറൽ ബോഡിയോഗം പി പി റഷീദ് നഗറിൽ (താമരശ്ശേരി ലൈബ്രറി ഹാൾ) ഗാനരചയിതാവ് ബാപ്പു വാവാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പിസി മോയിൻകുട്ടിയുടെ അധ്യക്ഷതയിൽ സെക്രട്ടറി കെ എം രവീന്ദ്രൻ സ്വാഗതം പറഞ്ഞു, ട്രഷറർ ഉല്ലാസ് കുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. ചടങ്ങിൽ പൂർവ്വകാല ഡ്രൈവർമാരെ ആദരിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരുടെയും, പേരു വിവരങ്ങൾ.*
************************
*1)കാസിം. വി.കെ....*
*2)അയമ്മദ് കുട്ടി.പി. പെരുമ്പള്ളി*
*3)സുകുമാരൻ നീലഞ്ചേരി.*
*4)അബ്ദു. പി .കെ.(ചട്ടി)*
*5)സഹദേവൻ.കെ ഈർപ്പോണ.*
*6)മുഹമ്മദ് ലുഖ്മാൻ.എൻ പി എന്നിവർ രക്ഷാധികാരികൾ*
***********************
*7 )മോയിൻകുട്ടി.പി.സി...... പ്രസിഡണ്ട്*
*8 )രവീന്ദ്രൻ. കെ. എം..... സെക്രട്ടറി*
*9)ജയപ്രകാശൻ .കെ. പി... ട്രഷറർ*
*10)സുലൈമാൻ. പി.... വൈസ് പ്രസിഡണ്ട്*
*11)അബ്ദുൽ റഷീദ്. T.T (അച്ചു) ...വൈസ് പ്രസിഡണ്ട്*
*12 )ഉല്ലാസ് കുമാർ .പി.... വൈസ് പ്രസിഡണ്ട്*
*13) പ്രഭാകരൻ .കെ .കെ... ജോയിന്റ് സെക്രട്ടറി*
*14) പ്രേമൻ.T തരിപ്പയിൽ... ജോയിൻറ് സെക്രട്ടറി*
*15)കുഞ്ഞിമുഹമ്മദ്.K.K.. ജോയിന്റ് സെക്രട്ടറി*.
*

