പുതുപ്പാടി: കൊട്ടാരക്കോത്ത് വാറ്റുപുരയിൽ ലക്ഷ്മി (62) നിര്യാതയായി.
ഭർത്താവ്: പരേതനായ ഭാസ്കകരൻ.
മക്കൾ:പി.വി.ജയപ്രകാശ് (സി.പി.ഐ.എം. ബ്രാഞ്ച് അംഗം)മുൻ ഗ്രാമപഞ്ചായത്തംഗം .
ഡോ. പി.വി. മഞ്ചുഷ.(പുതുപ്പാടി ഗവ:ഹൈസ്കൂൾ) പി.വി.മഞ്ചുള,
മരുമക്കൾ:ഷാജി വേങ്കാട്ടിൽ( സി.പി.ഐ.എം. ഈങ്ങാപ്പുഴ എൽ.സി. അംഗം), രജനി ദാസ് ( കുറ്റിക്കാട്ടൂർ)!
