രണ്ടുമാസം മുൻപാണ് കാൻസർ രോഗബാധ തിരിച്ചറിഞ്ഞത്. രണ്ടു വയസുകാരനായ എയ്ഡനാണ് മകൻ. തുടർ നടപടികള്‍ പൂര്‍ത്തിയാക്കി അനുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാനുള്ള ഒരുക്കത്തിലാണു.
സംസ്കാര തിയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും. വയനാട് മേപ്പാടി കുമരപ്പിള്ളിൽ തോമസ്, റൂബി ദമ്പതികളാണ് അനുവിന്റെ മാതാപിതാക്കൾ
