താമരശ്ശേരി: ചമൽ പൂവൻ മല പുത്തൻ പറമ്പിൽ പരേതനായ പഴനി സ്വാമിയാരുടെ ഭാര്യ നാരായണിയമ്മ (105) നിര്യാതയായി.
മക്കൾ:
സരസ്വതി,സുധ, രുക്മണി, രാജു, സാവിത്രി, കൗസല്യ, ശാന്ത.
മരുമക്കൾ:
പരേതനായ മാധവൻ അമ്പായത്തോട്,
പരേതനായ ഉണ്ണി എട്ടേക്ര,
തങ്കമണി,
പരേതനായ ഭാസ്കരൻ നടുക്കണ്ടിയിൽ ചമൽ,
പി കെ ദാമോദരൻ (ജനതാദൾ എസ് ചെയർമാൻ) താമരശ്ശേരി,
പരേതനായ ഭാസ്കരൻ കുന്നമംഗലം.
ശവസംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
