Trending

നിര്യാതനായി





കട്ടിപ്പാറ: ചമൽ കാരപ്പറ്റ മാളശ്ശേരി പാപ്പച്ചൻ (78) നിര്യാതയായി. 

ഭാര്യ: മാധവി. 

മക്കൾ :മിനി,ബിജു, രാജു, മോളി,ബേബി,ബിജില, ബിനോയി. 

മരുമക്കൾ : മോഹൻദാസ് അടിവാരം, സ്വപ്ന,വിനിഷ, ശിവദാസൻ,മോങ്കിലാൽ, ബിജു പ്ലാപറ്റ .

ശവസംസ്കാരം 12:00 മണിക്ക് 
പുതുപ്പാടി കാരകുന്ന് ശ്മാശാനം 


Post a Comment

Previous Post Next Post