Trending

നിര്യാതയായി





താമരശ്ശേരി:പരപ്പൻപോയിൽ കതിരോട് ഓടർപോയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ പത്മിനി അമ്മ (75) നിര്യാതയായി.

 മക്കൾ പരേതനായ സേതുചന്ദ്രൻ, ജയചന്ദ്രൻ, ജ്യോതിപ്രകാശ്, ജീജ.

 മരുമക്കൾ ലത, മഞ്ജു, ശോഭന, വത്സൻ.

Post a Comment

Previous Post Next Post