പുതുപ്പാടി : പുലോട് പുത്തൻതെരുവിൽ പി കെ വേലായുധൻ (61) നിര്യാതനായി..
ഭാര്യ: പ്രമീള.
മക്കൾ: അനു, അഭിജിത്ത്.
പിതാവ്: പരേതനായ കീരൻ.
മാതാവ്: കൊറ്റി.
സഹോദരങ്ങൾ: കമല, മാധവി, ചന്ദ്രൻ, ബാബു, ഗോപാലൻകുട്ടി, ശ്രിജ.
സംസ്ക്കാരം ഇന്ന് (26-03-2023- ഞായർ) വൈകുന്നേരം 05:00-മണിക്ക് പുതുപ്പാടി കാരക്കുന്ന് പൊതു ശ്മശാനത്തിൽ.
