കത്തറമ്മൽ : റിട്ടേർഡ് കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥനും മഹല്ല് ഭാരവാഹിയുമായിരുന്ന പാറക്കണ്ടിയിൽ മുഹമ്മദലി ഹാജി(63) നിര്യാതനായി.
അപകടത്തെ തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു.
ഭാര്യ: മറിയക്കുട്ടി.
മക്കൾ: മൻസൂർ അലി,മുനവ്വിർ അലി,മാഷിദ.
മരുമക്കൾ:നൗഫൽ,ഫിർഷാന,ഫെമിന.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11നുകത്തറമ്മൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
