മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം, താമരശ്ശേരിയിൽ രണ്ടു പേർ പിടിയിൽ
byWeb Desk•
0
മുഖ്യമന്ത്രിക്കെതിരെ കരിം കൊടി കാണിക്കാൻശ്രമിച്ച യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് കാവ്യാ വി ആറിന്നേയും, കെ എസ് യു നേതാവ് അഭിനന്ദിനേയുമാണ് താമരശ്ശേരി ടൗണിൽ വെച്ച്.പോലിസ് അറസ്റ്റ് ചെയ്തു നീക്കിയത്.