ഇന്ന്ഉച്ചയ്ക്കാണ് അപകടം. കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കല്ലുവയലിൽ റേഷൻ കട നടത്തുന്ന അബ്ദുൾ റഹ്മാന്റെ മകനാണ് ഷഹീബ്.
Our website uses cookies to improve your experience. Learn more
Ok