Home നിര്യാതയായി byWeb Desk •22 March 0 താമരശ്ശേരി:ചുങ്കം കമ്മട്ടിയേരിക്കുന്നുമ്മൽ പരേതനായ മാധവൻ നമ്പൂതിരിയുടെ ഭാര്യ ശാരദാമ്മ (78) നിര്യാതയായി. മക്കൾ :വത്സല, മോഹനൻ, സുരേഷ് കുമാർ.മരുമക്കൾ: രാജൻ, കവിത, സുനിത. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ.. Facebook Twitter