Trending

താമരശ്ശേരി ന്യൂട്ടൺ ഗേറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ വനിതാദിനം ആഘോഷിച്ചു.




 താമരശ്ശേരി: newtongate  educational institution പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളെ  പൊന്നാട അണിയിച്ചുകൊണ്ട്  വനിതാദിനം ആഘോഷിച്ചു.

 പ്രിൻസിപ്പാൾ അശ്വതി അരുൺ ഉദ്ഘാടനം ചെയ്തു 
HR Shobhida josly സ്വാഗതവും anu k s അധ്യക്ഷതയും വഹിച്ചു. 

ഹരിത കർമ്മ സേന കോഡിനേറ്റർ സത്താർ പള്ളിപ്പുറം ആശംസ അർപ്പിച്ചു പരിപാടിയിൽ രജനി നന്ദി പറഞ്ഞു .

Post a Comment

Previous Post Next Post