Trending

ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം, കുത്തേറ്റ് ഒരു കുട്ടി മരിച്ചു




തൃശ്ശൂര്‍ മുപ്ലിയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കുത്തേറ്റ് ഒരു കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയെ വെട്ടിയ ആളെ മറ്റുള്ളവര്‍ കെട്ടിയിട്ട് വരന്തരപ്പിള്ളി പൊലീസിന് കൈമാറി

Post a Comment

Previous Post Next Post