Trending

കൊല്ലം രണ്ടാം കുറ്റി മുസ്ലിം പള്ളിക്ക് സമീപം വാഹനങ്ങൾക്ക് തീപിടിച്ചു




കൊല്ലം രണ്ടാം കുറ്റി മുസ്ലിം പള്ളിക്ക് സമീപം വാഹനങ്ങൾക്ക് തീപിടിച്ചു.
രണ്ട് സ്കൂട്ടർ, ഒരു ബുള്ളറ്റ്, ഒരു ഓട്ടോ, ഒരു കാർ എന്നിവക്കാണ് തീപിടിച്ചത്.

പള്ളിയിൽ നിസ്കാരത്തിന് എത്തിയവരുടെ വാഹന ൾക്കാണ് തീ പിടിച്ചത് എന്നാണ്  പ്രാഥമിക വിവരം

Post a Comment

Previous Post Next Post