ഓവുചാൽ മൂടിയ ഭാഗങ്ങളിലെ സ്ലാബുകൾ പൊളിച്ച് കടത്തുന്നു. ചുങ്കം കൂടത്തായി റോഡിൽ നിന്നുമാണ് കരാറുകാർ സ്ലാബുകൾ കടത്തുന്നത്
byWeb Desk•
0
താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി ചുങ്കത്തിനും മിച്ചഭൂമി ജംഗ്ഷഷനും ഇടയിലുള്ള ഭാഗത്ത് നിന്നും ഡ്രൈനേജിന് മുകളിൽ മൂടിയ സ്ലാബുകളാണ് കരാറുകാർ പൊളിച്ചുനീക്കി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നത്.
പുതുതായി സ്ലാബ് വാർത്ത് മറ്റിടങ്ങങ്ങളിൽ സ്ഥാപിക്കേണ്ടതിന് പകരമായാണ് നിലവിൽ ഓവുചാൽ മൂടിയഭാഗത്തെ സ്ലാബുക നീക്കം ചെയ്ത് മറ്റിടത്തേക്ക് കൊണ്ടു പോകുന്നത്.