Trending

നിര്യാതനായി.





കൂരാച്ചുണ്ട് : പൂവ്വത്തുംചോല താമസിക്കുന്ന മനയത്ത് ലാലിച്ചൻ (സെബാസ്റ്റ്യൻ 48) നിര്യാതനായി .

വയറിംഗ് ,പ്ലംബിംഗ്‌ തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗബാധിതനായി ചികിൽസയിലായിരുന്നു .

ഭാര്യ: റജിമോൾ (തോട്ടുങ്കൽ ,മുള്ളൻകുന്ന് ) .

മക്കൾ: എയ്ഞ്ചല ,ആൻസല ,ആൻഞ്ചലീന. 

സംസകാര കർമ്മങ്ങൾ ശനിയാഴ്ച 11/03/2023 രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കും .കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു ,ആദരാഞ്ജലികൾ ...

Post a Comment

Previous Post Next Post