Home നിര്യാതനായി byWeb Desk •12 March 0 കൂടത്തായി : മണ്ണത്താഴത്ത് എം.ടി. കുഞ്ഞി മുഹമ്മദ് മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: മൈമൂന മക്കൾ : മുജീബ്, മുസ്തഫ, ജസീല.മരുമക്കൾ : അഷ്റഫ് (റൊയാഡ് ) നൗഷിദ,റോസ് നമയ്യത്ത് നിസ്ക്കാരം (ഞായർ ) വൈകു: 5.15 ന് തോട്ടത്തിൽ പളളിയിൽ. Facebook Twitter