Trending

നിര്യാതയായി





താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻ കുന്നുമ്മൽ കാർത്ത്യായനി (86) നിര്യാതയായി.

ഭർത്താവ്: പരേതനായ കീരൻ.
മകൻ പരേതനായ ശങ്കരൻ.
മരുമകൾ ജയഭാരതി.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് പുതുപ്പാടി കാരക്കുന്ന് ശമശാനത്തിൽ.

Post a Comment

Previous Post Next Post