Trending

കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികൾ മരിച്ചു





കൊച്ചി : കളമശേരിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. 

രാത്രി 7.40 നു ആയിരുന്നു അപകടം സംഭവിച്ചത്. കടുങ്ങല്ലൂർ  സ്വദേശി  ഉമേഷ്‌ ബാബു (54), ഭാര്യ  നിഷ എന്നിവരാണ് മരിച്ചത്. ലോറിയും ബൈക്കും ആലുവ ഭാഗത്തേക്ക്‌ പോകുകയായിരുന്നു. ഇരു ചക്ര  വാഹനം ലോറിക്കു അടിയിൽ പെട്ടത്തോടെ ദേഹത്ത് വാഹനം കയറി ഇറങ്ങി.

Post a Comment

Previous Post Next Post