Trending

പെരുവയലിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു





മാവൂർ: പെരുവയൽ പഞ്ചായത്തിൻറെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു .

 ഉച്ചയോടെയാണ് സംഭവം വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.

Post a Comment

Previous Post Next Post