റോഡു പണിയിലെ അപാകതക്കെതിരെ നിരവധി പരാതികളാണ് ഇതിനകം തന്നെ ഉയർന്നത്.കരാർ കമ്പനിയായ ശ്രീ ധന്യ കൺസ്ട്രക്ഷൻ തങ്ങൾക്ക് തോന്നിയപോലെ പണി നടത്തുകയും, മേൽനോട്ട ചുമതലയുള്ള KSTP ഉദ്യോഗസ്ഥർ കണ്ണടക്കുകയുമാണെന്നാണ് പരാതി.
ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ,വിജിലൻസിനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
