Trending

പനി ബാധിച്ച് വിദ്യാർഥി മരിച്ചു





വാണിമേൽ: പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു.

നരിപ്പറ്റ ആനപ്പാറയിൽ അലിയുടെ മകൻ മിൻഹാജ്(14) ആണ് മരിച്ചത്. വാണിമേൽ ക്രസന്റ് ഹയർസെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

Post a Comment

Previous Post Next Post