Home നിര്യാതയായി. byWeb Desk •10 March 0 കൂരാച്ചുണ്ട് : ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരപ്പിൽ കദീജ (80) നിര്യാതയായി .ആവള ഈശ്വരൻകൊയിലോത്ത് കുടുംബാംഗമാണ് . ഭർത്താവ് പരേതനായ അമ്മത് പരപ്പിൽ. മക്കൾ: അബ്ദുള്ള ,മൊയ്തീൻ ,അസീസ് ,സാറ , ,ജമീല . മരുമക്കൾ: സുലേഖ ,കുഞ്ഞാമിന ,സമീറ ,മുജീബ് (തച്ചംപൊയിൽ ) ,സിദ്ധിഖ് (അദ്ധ്യാപകൻ ,എകരൂൽ ) ... Facebook Twitter