Trending

താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രധിനിധി സമ്മേളനം



 യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് താമരശ്ശേരിയിൽ നടന്ന പ്രധിനിധി സമ്മേളത്തിന് മണ്ഡലം പ്രസിഡന്റ്‌ വി ആർ കാവ്യ പതാക ഉയർത്തികൊണ്ട് തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ്‌ ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ല പ്രസിഡന്റ്‌ ആർ ഷഹിൻ, നിജേഷ് അരവിന്ദ്, ഹബീബ് തമ്പി, , എംപിസി ജംഷിദ്, വി. കെ കബീർ എന്നിവർ സംസാരിച്ചു.

ഷമീർ ഓമശ്ശേരി ഇറാഷ് ,രാജേഷ് കോരങ്ങാട്,അഭിനന്ദ്, റിഷാം, സിദ്ധിഖ്, ജസീർ അലി, അഷ്‌കർ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post