Trending

അഴൂർ കാറ്റാടിമുക്കിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പൂർണമായും കത്തി നശിച്ചു





ചിറയിൻകീഴ്: ആറ്റിങ്ങൽ യൂണിറ്റിലെ കെഎസ്ആർടിസി RSM93 നമ്പർ ബസ് ചിറയിൻകീഴ് കാറ്റാടിമുക്കിൽ വച്ച് പൂർണമായും കത്തി നശിച്ചു. എഞ്ചിൻ ഭാഗത്തു നിന്നും തീ പെട്ടെന്ന് കത്തിക്കയറുകയായിരുന്നു. ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post