Home പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ചു; മകൾക്ക് ദാരുണാന്ത്യം byWeb Desk •13 March 0 കണ്ണൂരിൽ പിതാവും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് പെൺകുട്ടിക്ക് ദാരുണാന്ത്യം. 23കാരിയായ ജസീലയാണ് മരിച്ചത്. സംഭവത്തിൽ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയിൽ ചെങ്ങളായി ടൗണിന് സമീപം സ്‌കൂട്ടറിൽ അമിത വേഗതയിൽ എത്തിയ ലോറിയിടിച്ചാണ് അപകടം. ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. Facebook Twitter