Trending

എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയില്‍; കഞ്ചാവും പിടിച്ചെടുത്തു





കൊല്ലം അഞ്ചലില്‍ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളും പിടിയില്‍. കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥന്‍ അഖിലാണ് പിടിയിലായത്.

 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.


Post a Comment

Previous Post Next Post