Trending

താമരശ്ശേരി ചെക്ക് പോസ്റ്റ് - മണ്ണിൽക്കടവ് റീച്ച്;ദേശീയപാതയിൽ റീടാറിംഗ് ആരംഭിച്ചു.





താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റ് മുതൽ മണ്ണിൽക്കടവ് വരെയുള്ള റീച്ചിൽ റീടാറിംങ്ങ് പ്രവൃത്തി ആരംഭിച്ചു.


നേരത്തെ കരാർ ഏറ്റെടുത്ത നാഥ് എന്ന കമ്പനിയെ ഒഴിവാക്കിയതിനെ തുടർന്ന് പുതുതായി കരാർ ഏറ്റെടുത്ത പിടിഎച്ച് എന്ന കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്.

റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്, പണി നടക്കുന്ന ഭാഗങ്ങളിൽ ഒരു വരിയായി മാത്രമേ വാഹനങ്ങൾ കടന്നു പോകുകയുള്ളൂ.

Post a Comment

Previous Post Next Post