ഇടുക്കി സ്വദേശി വിനീതകുമാരി, മട്ടാഞ്ചേരി സ്വദേശി ഷനൂപ് എന്നിവരാണ് എറണാകുളം കറുകപ്പിള്ളിയിൽ വെച്ച് ആറസ്റ്റിലായത്. എളമക്കര പോലീസ് നടത്തിയ പരിശോധനയിൽ 10 ഗ്രാം എംഡി എം എ കണ്ടെടുത്തു.
വീട് വാടകയ്ക്ക് എടുത്ത് MDMA വിൽപ്പന;യുവതിയും സുഹൃത്തും പിടിയിൽ.
byWeb Desk
•
0
