Trending

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ LDF ന് വിജയം;ടി പി മാധവൻ പ്രസിഡൻറ്



കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.



നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം അദ്ദേഹം രാജിവച്ചതിനെ തുടർന്ന് അരിയിൽ അലവിയെ(മുസ്ലീം ലീഗ്) പ്രസിഡണ്ടു് സ്ഥാനാർത്ഥിയായി യു.ഡി.എഫ് നേതൃയോഗം പ്രഖ്യാപിച്ചിരുന്നു,ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങൾ ആണുള്ളത് 10 യു ഡി എഫ് അംഗങ്ങളും 9 എൽ ഡി എഫ് അംഗങ്ങളും



Post a Comment

Previous Post Next Post