Home കെ എസ് ആർ ടി സി ബസ്സിന് അടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. byWeb Desk •17 February 0 പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക് സമീപം കെ എസ് ആർ ടി സി ബസിന് അടിയിൽ പെട്ട് മധ്യവയസ്കകന് ദാരുണാന്ത്യം. കൈതക്കൽ പുറ്റാട് ലക്ഷം വീട് കോളനിയിലെ ഹനീഫ (55) ആണ് ബസ്സിന് അടിയിൽപ്പെട്ട് മരിച്ചത്. Facebook Twitter