Trending

സ്തൂപം പൊളിച്ചുമാറ്റിയില്ല, തച്ചംപൊയിലിൽ റോഡു പണി തടസ്സപ്പെട്ടു.





താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം തച്ചംപൊയിലിൽ റോഡരികിൽ നിർമ്മിച്ച സ്തൂപം പൊളിച്ചുമാറ്റാത്തതിനാൽ ഈ ഭാഗത്ത് ഇൻറർലോക്ക് കട്ടകൾ പതിക്കൽ അടക്കമുള്ള നവീകരണ പ്രവൃത്തി തടസ്സപ്പെട്ടു.

റോഡുവികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന സ്തൂപം  പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട്  DYFI യും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post