Trending

യൂത്ത് കോൺഗ്രസ്സ് ന്യൂസ് പേപ്പർ ചലഞ്ചിന് തുടക്കം.




സംസ്ഥാന യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ന്യൂസ്‌ പേപ്പർ ചലഞ്ചിന്റെ ഭാഗമായി താമരശ്ശേരിയിലും ചലഞ്ചിന് തുടക്കം കുറിച്ചു.

 പ്രവാസി ഭാരതീയ പുരസ്കാർ  അർഹനായ
അഷ്റഫ് താമരശ്ശേരി യൂത്ത് കോൺഗ്രസ്സ്  മണ്ഡലം പ്രസിഡന്റ്‌ വി ആർ കാവ്യക്ക് ന്യൂസ്‌ പേപ്പർ കൈമാറി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

എംപിസി ജംഷിദ്, റിഷാം ചുങ്കം, അഭിനന്ദ്, സിദ്ധിക്ക്, ഷമീർ, മുനീർ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചലഞ്ച് മുന്നേറുന്നത്.

Post a Comment

Previous Post Next Post