Trending

മികച്ച ജില്ലാ കളക്ടർക്കുള്ള അവാർഡ് വയനാട് കളക്ടർക്ക്



കല്‍പ്പറ്റ: 2022 ലെ സംസ്ഥാന റവന്യു അവാര്‍ഡ് പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ ഗീത ഐഎഎസ് സംസ്ഥാന തലത്തില്‍ മികച്ച കളക്ടറായും, ആര്‍ ശ്രീലക്ഷ്മി ഐ എ എസ് മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കളക്ട്രേറ്റ് വയനാടും, മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ് മാനന്തവാടിയുമാണ്. വയനാട്ടിലെ മികച്ച വില്ലേജ് ഓഫീസര്‍മാരായി പുല്‍പ്പള്ളി വില്ലേജിലെ കെ.പി സാലി മോള്‍, നല്ലൂര്‍ നാട് വില്ലേജിലെ കെഎസ് ജയരാജ്, നടവയല്‍ വില്ലേജിലെ എം വി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.



Post a Comment

Previous Post Next Post