Trending

യുവാവ് പുഴയിൽ മുങ്ങി മരിച്ചു





കൂരാച്ചുണ്ട്: കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്തു കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

 ചേവായൂർ സ്വദേശി
പന്തലാടിക്കൽ അമൽ ടോമി (27) യാണ് മരിച്ചത്. 

വൈകിട്ട് 5 മണിയോടെയാണ് സംഭവം.


ഭാര്യ : മീര ബേബി (മുറിഞ്ഞകല്ലേൽ, കല്ലാനോട് ഇല്ലിപ്പായി).

അമ്മ : റെജിന.

സഹോദരി : അഞ്ജു.

Post a Comment

Previous Post Next Post