Trending

പരപ്പൻ പൊയിൽ പനച്ചി പറമ്പിൽ കെ വി അബ്ദുറഹീം നിര്യാതനായി.



താമരശ്ശേരി : പരപ്പൻ പൊയിൽ പനച്ചി പറമ്പിൽ കെ വി അബ്ദുറഹീം (48) നിര്യാതനായി. 

പിതാവ്:കാരപ്പറമ്പ് കെ വി ഉസ്മാൻ. 

ഭാര്യ: സൽമ. മക്കൾ : ഖദീജ ഷെറിൻ, ഫിസാ ഫാത്തിമ, ഹാദി മുഹമ്മദ്‌. 

പി പി സ്റ്റോർ ഉടമ പുതുമ അബ്ദുൽ ഖാദർ ഹാജിയുടെ മകളുടെ ഭർത്താവ് ആണ്

മയ്യിത്ത് നിസ്കാരം 4.45ന് വാവാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post