Trending

യൂണിയൻ ബജറ്റിനെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു






 കോടഞ്ചേരി ഗവൺമെന്റ് കോളേജ് ഐക്യു എ സി യുടെയും കൊമേഴ്സ് ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള റിസർച്ച് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര ബജറ്റ് 2023 നെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.
 പ്രിൻസിപ്പാൾ ഡോ വൈ സി ഇബ്രാഹിം സെമിനാർ ഉദ്ഘാടനം ചെയ്തു.
 കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ സുജിൻ കെ എൻ, റിസർച്ച് സ്കോളർ ശ്രീ വിഷ്ണുപ്രസാദ് ടി എന്നിവർ വിഷയം അവതരിപ്പിച്ചു.

Post a Comment

Previous Post Next Post