Home ചാമക്കാലയിൽ ബഷീർ (ബാബു) നിര്യാതനായി. byWeb Desk •24 February 0 താമരശ്ശേരി: വാവാട് വെള്ളറമ്മൽ താമസിക്കും ചാമക്കാലയിൽ ബഷീർ (ബാബു 52 ) നിര്യാതനായി.ഭാര്യ: പാത്തു.മക്കൾ: ഷബീർ, ഷഫീഖ് (വാവ), ഷബ്ന.മരുമക്കൾ: നാഫില, റിയാസ്.മയ്യത്ത് നിസ്കാരം 4.30 ന് ഇരു മോത്ത് മസ്ജിദിൽ.ഖമ്പറടക്കം വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. Facebook Twitter