സ്വീകരണ പൊതുയോഗത്തിൽ ടി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു, ജാഥാ ലീഡർ കെ ബാബുവിനെ വിവിധ ബൂത്ത് സെക്രട്ടറിമാർ ഹരാർപ്പണം നടത്തി.
മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി ബാബു അനൂപ് കക്കോടി എൻ കെ സുരേഷ് ടി സി വാസു മുഹമ്മദ് സാദിഖ് തങ്ങൾ പി വിനയകുമാർ പിസി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു
