Trending

ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നര വയസുകാരന് ദാരുണാന്ത്യം




ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മൂന്നര വയസുകാരന് ദാരുണാന്ത്യം; അപകടം അം​ങ്കണവാടിയിൽവെച്ച് ഭക്ഷണം കഴിക്കുന്നിതിനിടെ.

ചെർപ്പുളശ്ശേരി നെല്ലായ അബ്ദുൽ സലാമിൻ്റെ മകൻ മുഹമ്മദ് ജലാൽ ( മൂന്നര വയസ്സ്) ആണ് മരിച്ചത്.

പതിവായി അങ്കണവാടിയിൽ ഭക്ഷണം കൊണ്ടുവരുന്ന കുട്ടി ഇന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് തൊണ്ടയിൽ കുടുങ്ങിയത്. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post