Trending

ചുരം ബൈപ്പാസ് റോഡിൽ കാറ് തലകീഴായി മറിഞ്ഞു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു





താമരശേരി: ചുരം ബൈപ്പാസ് റോഡിൽ കാറ് തലകീഴായി മറിഞ്ഞു യാത്ര ക്കാർ പരുക്കേൽക്കാതെ അൽഭുത കരമായി രക്ഷപ്പെട്ടു. ബൈപ്പാസ് റോഡിലെ ട്രാൻസ്ഫോർമർ മുക്കിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട കാറ് തലകീഴായി മറിഞ്ഞത് . സമീപത്തെ വൈദ്യുത പോസ്റ്റിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

രാമനാട്ടുകര സ്വദേശികൾ സഞ്ചരിച്ച കാറാണ് രാത്രി അപകടത്തിൽ പെട്ടത്.

Post a Comment

Previous Post Next Post