Trending

അശാസ്ത്രീയമായ കലുങ്ക് പുതുക്കി പണിയണം; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നാട്ടുകാർ പരാതി നൽകി







താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ സ്ഥിരം അപകട മേഖലയായ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപത്തെ റോഡിനേക്കാൾ വീതി കുറഞ്ഞ പാലം പുതുക്കി പണിയുകയും പാലത്തിൻ്റെ മറുഭാഗത്ത് റോഡിന് വീതി കൂട്ടി അപകടം ഇല്ലാതാക്കണമെന്നും ആറാം വാർഡിലെ പ്രദേശ വാസികൾ പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ് റിയാസിന് നിവേദന നൽകി .


പ്രസ്തുത വിഷയം പഠിച്ച് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി

Post a Comment

Previous Post Next Post