Trending

ഏതൻസ് പ്രീമിയർ ലീഗിൽ തച്ചറക്കൽ ബ്രദേർസ് ജേതാക്കൾ




പരപ്പൻപൊയിൽ :സൈഫ് അലിഖാൻ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ,മർവാൻ ,നിഷാദ് ,ഷുഹൈബ് സ്മാരക റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയും ഏതൻസ് പരപ്പൻപൊയിൽ സംഘടിപ്പിച്ച ഏതൻസ് പ്രീമിയർ ലീഗിൽ സ്‌മോക്ക് എഫ് സി യെ ഒരു ഗോളിന് പരാജയപ്പെടുത്തി ഷഫീഖ് പേപ്പുവിന്റെ നേതൃത്തിലുള്ള തച്ചറക്കൽ ബ്രദേർസ് ജേതാക്കളായി .
എട്ടു ടീമുകൾ പരസ്പരം മാറ്റുരച്ച മൂന്നു ദിവസം നീണ്ടു നിന്ന ലീഗിന്റെ സമാപന ചടങ്ങുകൾ താമരശ്ശേരി സബ് ഇൻസ്‌പെക്ടർ അഖിൽ വി പി യും സമ്മാനദാനം ക്ലബ് ജനറൽ സെക്രട്ടറി പാലക്കൽ റഷീദും നിർവഹിച്ചു .
ചടങ്ങിൽ റോഷൻ ബൈഗ്‌ ,ഷാനു ,ഷഹൽ എം പി ,മിൻഹാജ് ,ഹാദിൽ ,റിയാസ് എം ടി ,സഹൽ പി കെ എസ്‌ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post