Trending

മുടൂർ വളവിൽ വാഹന അപകടം, യുവാവ് മരിച്ചു.




താമരശ്ശേരി:കൂടത്തായിക്കടുത്ത് മുടൂർ വളവിൽ സ്‌കൂട്ടറിൽ ഇടിച്ച്  തെറിച്ച് വീണ്   ബൈക്ക് യാത്രക്കാരൻ ടിപ്പർ കയറി മരിച്ചു.

 ബൈക്ക് യാത്രക്കാരനായ.അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്.

വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന  ബൈക്ക് റോഡിൻ്റെ എതിർ ദിശയിൽ താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന എറണാകുളം സ്വദേശിയുടെ സ്കൂട്ടറിൽ  ഇടിച്ച ശേഷം ടിപ്പറിന് അടിയിൽ പ്പെടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post