Trending

അരീപ്പറ്റമ്മൽ പാച്ചു നിര്യാതനായി.




താമരശ്ശേരി :പരപ്പൻ പൊയിൽ  അരീപ്പറ്റമ്മൽ പാച്ചു (91) നിര്യാതനായി. ഭാര്യ : ജാനു.
 മക്കൾ: :വിജയൻ (കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത്) ,താരാമണി. മരുമക്കൾ:  :ബിന്ദു,ലോഹിതാക്ഷൻ
സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Post a Comment

Previous Post Next Post