Trending

ലോഗോ പ്രകാശനം ചെയ്തു.


താമരശ്ശേരി:ഈഗിൾ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26,27 തീയതികളിൽ നടത്തപ്പെടുന്ന ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് J.T അബ്ദുറഹ്മാൻ മാസ്റ്റർ ക്ലബ്ബ് പ്രസിഡണ്ട് ആഷിക്ക് ചുടലമുക്കിന് കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡണ്ട് സൗദാബീവി മെമ്പർമാരായ അനിൽ മാസ്റ്റർ,ആർഷ B. M,ആയിഷ മറ്റ് ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.ചടങ്ങിൽ റിയാസ് ഖത്തർ സ്വാഗതവും സാബിത്ത് ജമീലാസ് അധ്യക്ഷതയും വഹിച്ചു.

Post a Comment

Previous Post Next Post